Faisal Vysam PurathFeb 20, 20221 min read"നമ്മളിൽ 12.8% ആളുകള്‍ക്കും മാനസികാരോഗ്യ പ്രശ്നങ്ങൾ"കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണ്.